കാഞ്ഞിരപ്പള്ളി: ദേശീയപാത 183 കെ കെ റോഡിൽ കോട്ടയം മുതൽ മുണ്ടക്കയം വരെയുള്ള വിവിധ ഭാഗങ്ങളിലായി BT surfacing പ്രവൃത്തി നാളെ മുതൽ ആരംഭിക്കുകയാണ്. പണി പൂർത്തിയാകുന്നതുവരെ ദേശീയപാത 183- ൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്നും, ഭാഗികമായി മാത്രമേ ഗതാഗതം സാധ്യമാകുകയുള്ളു എന്ന് നാഷണൽ ഹൈവേ സബ് ഡിവിഷണൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു





