മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം-എട്ടാം ഉത്സവം -08/04/2025
| തിരുവുത്സവം-എട്ടാം ഉത്സവം |
|---|
| 2025 | ഏപ്രിൽ 08 | ചൊവ്വ |
| 1200 | മീനം 25 | ആയില്യം |
രാവിലെ 4 ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം 7 ന് ലളിതാസഹസ്രനാമജപം, എട്ടു മുപ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, പത്തിന് ഭാഗവത പാരായണം, 11 മുതൽ 12. 30 വരെ ഉത്സവ ബലി, 12 .30ന് ഉത്സവ ബലി ദർശനം, ഒന്നിന് മഹാപ്രസാദമൂട്ട്.
നാലുമണിക്ക് കാഴ്ച ശ്രീബലി, 6.30 മുതൽ 7.30 വരെ ദീപാരാധന.ഹിഡുംബൻ പൂജ, 8. 30ന് വലിയവിളക്കെഴുന്നള്ളിപ്പ്.
തിരുവരങ്ങിൽ ഒന്നിന് ഭക്തിഗാനസുധ,2.30 ന് വീരനാട്യം, 5 മുതൽ ദേവി മഹാത്മ്യ പാരായണം,7 ന് ഗാനോത്സവം, 9 മുതൽ നാടകം
| Kodungoor Pooram 2025:മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം |
|---|
| 📷 ഉത്സവത്തിന്റെ ചിത്രങ്ങൾ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 📷 |
| Camera click- My camera views : Be ready come with us-Wanted to take pictures.. |





