മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം-ഒമ്പതാം ദിവസം -08/04/2025
| തിരുവുത്സവം-ഒമ്പതാം ദിവസം |
|---|
| 2025 | ഏപ്രിൽ 09 | ബുധൻ |
| 1200 | മീനം 26 | മകം |
രാവിലെ 4 ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം 7 ന് ലളിതാസഹസ്രനാമജപം, എട്ടു മുപ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, പത്തിന് ഭാഗവത പാരായണം, 12. 30 ശ്രീബലി എഴുന്നെള്ളിപ്പ്
നാലു മുതൽ 9 വരെ കാഴ്ച ശ്രീബലി, 9 മുതൽ 9.30 വരെ ദീപാരാധന, 10.30 ന് പള്ളിവേട്ട ഇറക്കം, 11 ന് പള്ളിവേട്ട എതിരേൽപ്പ്, പാണ്ടിമേളം ( ക്ഷേത്ര കലാപീഠം വട്ടക്കാവ് അനീഷും സംഘവും
12 ന് പള്ളിക്കുറിപ്പ്
തിരുവരങ്ങിൽ ഒൻപതിന് ന്യത്തസന്ധ്യ
| Kodungoor Pooram 2025:മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം |
|---|
| 📷 ഉത്സവത്തിന്റെ ചിത്രങ്ങൾ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 📷 |
| Camera click- My camera views : Be ready come with us-Wanted to take pictures.. |




