വാഴൂർ: എസ് വിആർ എൻഎസ്എസ് കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക ഒഴിവിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം. പിഎച്ച്ഡി/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. വിഷയങ്ങളും അഭിമുഖ തീയതിയും ചുവടെ.
22-ന് 10-ന് ഹിസ്റ്ററി, 11-ന് പൊളിറ്റിക്കൽ സയൻസ്, ഫിസിക്‌സ്.
23-ന് 10-ന് ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, സുവോളജി, 11-ന് മാത്തമാറ്റിക്‌സ്, ബോട്ടണി, ഹിന്ദി.
24-ന് 10-ന് കൊമേഴ്‌സ്, 11-ന് ഫിസിക്കൽ എജുക്കേഷൻ.



