കോട്ടയം ജില്ലയിലേക്ക് eHEALTH -ൽ ട്രെയിനി സ്റ്റാഫിനെ ആവശ്യമുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനങ്ങൾക്ക് പിന്തുണ നൽകുന്നതിലേക്കാണ് നിയമം, ആറുമാസത്തേക്ക് ആയിരിക്കും നിയമന കാലാവധി. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സില്‍ ഉള്ള ഡിപ്ലോമ / ബി.എസ്സ്.സി / എം.എസ്സ്.സി / ബി.ടെക് / എം.സി.എ എന്നിവര്‍, നേരിട്ടുള്ള അഭിമുഖമായിരിക്കും. ഇന്റർവ്യൂ തിയ്യതി : 2025 ജൂൺ 04 ബുധനാഴ്ച പ്രായ പരിധി : 18 മുതല്‍ 35 വയസ് വരെ സമയം : രാവിലെ 10 മുതല്‍ 01:00 മണി വരെ. രെജിസ്ട്രേഷൻ സമയം: രാവിലെ 9.30 മുതൽ സ്ഥലം : NHM കോൺഫറൻസ് ഹാൾ, കോട്ടയം.താല്പര്യം ഉള്ളവർ അന്നേ ദിവസം അസൽ രേഖകളും ആയി നേരിട്ട് എത്തേണ്ടതാണ്.




