കർഷകർക്ക്/PM Kisan ഗുണഭോക്താക്കൾക്കു തുടർ സേവനങ്ങൾക്കായി കൃഷിഭവനിൽ കർഷക രജിസ്റ്റട്രേഷൻ)/Farmer Repository ചെയ്യേണ്ടതാണ്. ഇതിനായി താഴെ സൂചിപ്പിക്കുന്ന രേഖകൾ കയ്യിൽ കരുതുക:
1. തന്നാണ്ട് കരം അടച്ച രസീത്
2. ആധാർ കാർഡ്
3. റേഷൻ കാർഡ്
4. ആധാറിൽ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ
കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
Agri Stack Farmer Registry portal -ലിൽ കർഷക രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ വാഴൂർ കൃഷിഭവനിൽ ആരംഭിച്ചിരിക്കുന്നു. രജിസ്റ്റർ ചെയ്യേണ്ട കർഷകർ അവരുടെ ആധാർ കാർഡ്, ആധാർ രജിസ്റ്റേർഡ് ഫോൺ, വസ്തുവിന്റെ കരമടച്ച രസീത്, റേഷൻ കാർഡ് എന്നിവ സഹിതം കൃഷിഭവനിൽ എത്തി ഇതിൽ എൻറോൾ ചെയ്യാവുന്നതാണ്.