കേരള കാർഷിക സർവകലാശാല കേരളത്തിലെ വിവിധ ബ്ലോക്കുകളിൽ നടത്തി വരുന്ന ബ്ലോക്ക് ലെവൽ അഗ്രിക്കൾച്ചർ നോളേഡ്ജ് സെന്ററിന്റെ ഭാഗമായി കുമരകം കൃഷി വിജ്ഞാന കേന്ദ്രം, വാഴൂർ ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നമ്മുടെ കൃഷിയിടങ്ങളിലെ ആഫ്രിക്കൻ ഒച്ചുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്
15.05.2025 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.00 മണിക്ക് ശാസ്താംകാവ് എൻ. എസ്. എസ്. കരയോഗം ഹാളിൽ വച്ച് നടത്തുന്നു. ക്ലാസ് നയിക്കുന്നത് കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ കീടശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വാഴൂർ ബ്ലോക്ക് എ. കെ. സി. നോഡൽ ഓഫീസറുമായ ഡോ. സ്മിത രവി ആണ്. ക്‌ളാസിനെ തുടർന്ന് ഡെമോൺസ്ട്രെഷനും ഉണ്ടായിരിക്കുന്നതാണ്.
.jpg)
.jpeg)


