പാലാ - തൊടുപുഴ റോഡിൽ കുറിഞ്ഞി ക്ക് സമീപം ചൂരപ്പട്ട വളവി നും, കുഴിവേലി വളവിനും ഇടയിൽ കാർ ഓടയിൽ വീണ് യുവതി മരിച്ചു.ആർപ്പൂക്കര കരിപ്പത്തട്ട് കൊട്ടാരത്തിൽ ജോസ്മ (36) ആ രിച്ചത്. ഡ്രൈവർ അയ്മനം ചിദംബരം വീട്ടിൽ രജ്ഞിത്ത് (35), ആർപ്പുക്കര കുന്നുകാലയിൽ, നീതു സനീഷ് (36), വാഹനത്തിന്റെ ഉടമയായ കാണക്കാരി എസ്.ബി.ഐക്ക് സമീപം മാലിപ്പറമ്പ് വീട്ടി ൽ ജോജോ (32) എന്നിവ രെ പരിക്കുകളോടെ തൊടു പുഴയിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
നീതുവിന്റെ നില ഗുരുതര മാണ്. തൊടുപുഴ ഭാഗത്തു നിന്നും പാലാ ഭാഗത്തേപോവുകയായിരുന്ന കാറാണ് വൈകി ട്ട് 6 ന് അപകടത്തിൽപ്പെ ട്ടത്. അമിത വേഗത്തിലെ ത്തിയ കാർ റോഡ് സൈ ഡിലെ ഓടയിലേയ്ക്ക് വീണ്
ഓടയിലൂടെ 100 മീറ്ററോളം തെന്നി ഇടിച്ച് നിൽക്കുക യായിരുന്നു. ജെ.സി.ബി ഉ പയോഗിച്ച് കാർ പുറത്തെടു ത്ത ശേഷമാണ് ജോസ്നയെ പുറത്തെടുക്കാനായത്