സുഭാഷ് വാഴൂർ l ചൊവ്വ l 10-06-2025
വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ കുളത്തിൻ്റെ കെട്ട് ഇടിഞ്ഞ് വീണു. ഉപദേശക സമിതി ഓഫീസിൻ്റെ വരാന്തയും ഇടിഞ്ഞ് കുളത്തിൽ പതിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ശാന്തിമാർ ഉപയോഗിക്കുന്നതാണ് കുളം.ഏകദേശം 15 മീറ്റർ ഭാഗം ഇടിഞ്ഞിട്ടുണ്ട്.