പാമ്പാടി: കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടയത്തേക്ക് പോകുവായിരുന്ന മൈബസ് ഡ്രൈവർക്ക് ദേഹാസ്വാസ്യo , തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് , ബസ് സ്റ്റൻ്റിനു സമീപത്തുള്ള ഓട്ടോസ്റ്റാൻ്റിലേക്ക് ഇടിച്ചു കയറി. രാവിലെ 11. 45 നായിരുന്നു അപകടം നടന്നത്.നിരവധി ഓട്ടോകൾക്ക് കേടുപാടുകൾ സംഭവിച്ചു.ആർക്കും പരിക്കുകൾ ഒന്നുമില്ല.ബസ് ഡ്രൈവറെ പാമ്പാടി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.