തിരുവരങ്ങിൽ ഉച്ചയ്ക്ക് 1:00 മണി മുതൽ കരോക്കെ ഗാനമേള. വാരിയേഴ്സ് വോയിസ് പാലാ. 5 മുതൽ ഡാൻസ് ഉമാ മഹേശ്വര കലാക്ഷേത്രം കൊടുങ്ങൂർ. ഏഴ് മുതൽ നിർത്താർച്ചന- കുച്ചിപ്പുടി. കലാതിലകം കുമാരി അഭിരാമി രാജ് മോഹൻ താമരശ്ശേരിയിൽ. 7 .30 മുതൽ കരോക്കെ ഗാനമേള. ഒമ്പതിന് ഭജൻസ്- ശ്രീമൂകാംബിക ഭജൻസ് കൊല്ലം






