=============================== 🌐 വാഴൂർ പ്രാദേശിക വാർത്തകൾ |🔵 ജില്ലാ വാർത്തകൾ | 🟢പ്രധാന വാർത്തകൾ | 🟡പൊതു ഇടം |🔴 ദിവസേനയുള്ള ലോട്ടറി ഫലങ്ങൾ |🟠 അറിയിപ്പുകൾ | ⚫ചരമം തുടങ്ങിയവ വിരൽത്തുമ്പിൽ...🎯വായന വാഴൂരിനൊടൊപ്പം♥️ ===============================
പ്രധാന വിവരങ്ങൾ:
* ലേല തീയതി: 2026 മാർച്ച് 11, രാവിലെ 11.30.
* സ്ഥലം: വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാൾ.
* നിരതദ്രവ്യം: 20,000 രൂപ.
* രജിസ്ട്രേഷൻ: ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 11-ന് രാവിലെ 11 മണിക്ക് മുൻപായി നിരതദ്രവ്യം കെട്ടിവെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായായിരിക്കും ലേല നടപടികൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക
.jpg)




