vazhoor updates: വാഴൂർ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കുന്നു: സർക്കാർ ഉത്തരവായി

0



വാഴൂർ: മുപ്പത്തിരണ്ട് വർഷത്തെ പഴക്കമുള്ളതും അതീവ അപകടാവസ്ഥയിലുള്ളതുമായ വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ പഴയ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കാൻ സർക്കാർ ഉത്തരവായി. കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥ പരിഗണിച്ച്  അടിയന്തരമായി പൊളിച്ചുനീക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരമാണ് നടപടി.

സർക്കാർ ഉത്തരവിനെത്തുടർന്ന് LSGD കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ   നേരിട്ടെത്തി കെട്ടിടത്തിൽ പരിശോധന നടത്തി. പൊളിക്കൽ നടപടികൾക്ക് മുന്നോടിയായുള്ള സാങ്കേതിക വശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും  വിലയിരുത്തി.

പരിശോധനാ വേളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കല ദേവി, പഞ്ചായത്ത് സെക്രട്ടറി എം. സൗമ്യ, LSGD അസിസ്റ്റന്റ് എഞ്ചിനീയർ മനു, ഗ്രാമപഞ്ചായത്തംഗങ്ങളായ റംഷാദ് റഹ്മാൻ, ജിനു രാജ്, ശ്രീകാന്ത് പി. തങ്കച്ചൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

പഞ്ചായത്ത് കാര്യാലയവും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം കാലപ്പഴക്കം മൂലം അതീവ ബലക്ഷയത്തിലായിരുന്നു. മഴക്കാലത്തെ ചോർച്ചയും ഭിത്തികളിലെ വിള്ളലും കാരണം കെട്ടിടം അപകടഭീഷണിയായി മാറിയതിനെത്തുടർന്നാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.വരും ദിവസങ്ങളിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കെട്ടിടം പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !