ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പി. റെജി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ്. സി. പാലക്കാട്ട് സ്ഥിരം സമിതി അധ്യക്ഷന്മാരായ നിഷ രാജേഷ്, ശോശാമ്മ .പി. ജെ , വി .എൻ. ജിനുരാജ്. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് പി തങ്കച്ചൻ ജോൺസൺ വയലുങ്കൽ, സൗമ്യ വി സോമൻ റംഷാദ് റഹ്മാൻ വാഴൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ ബെജു കെ ചെറിയാൻ, ബേസിൽ വർഗീസ്, കെ.കെ. ഹരിലാൽ, തോമസ് വെട്ടുവേലിൽ,വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.




