news updates: കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇപ്പോള്‍ നടക്കുന്നത് ഭരണഘടന വിരുദ്ധമായ നീക്കങ്ങള്‍- സെൻ്റർ ഫോർ കോണ്‍സ്റ്റിറ്റ്യൂഷണല്‍ സ്റ്റഡീസ് ആൻഡ് റിസർച്ച്‌

0



കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇപ്പോള്‍ നടക്കുന്നത് ഭരണഘടന വിരുദ്ധമായ നീക്കങ്ങളെന്ന് സെൻ്റർ ഫോർ കോണ്‍സ്റ്റിറ്റ്യൂഷണല്‍ സ്റ്റഡീസ് ആൻഡ് റിസർച്ച്‌.മത്സരിക്കാത്ത വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിന് പ്രത്യേക സാഹചര്യം വേണം. ജനങ്ങള്‍ തെരഞ്ഞെടുത്ത അംഗങ്ങള്‍ യോഗം ചേർന്ന് നേതാവിനെ തീരുമാനിക്കണം . ഇത് ജനങ്ങളെ അറിയിക്കണം. എ ഐ സിസി രഹസ്യമായി നിയുക്ത എംഎല്‍എമാരെ കണ്ടത് ഭരണഘടന വിരുദ്ധ നടപടിയാണെന്നും ജനറല്‍ സെക്രട്ടറി അഡ്വ. ശിവൻ മഠത്തില്‍.

മുഖ്യമന്ത്രിയാകാനുള്ള വ്യക്തി അലപ്പുഴ എംപിയാകാൻ രാജസ്ഥാനില്‍ നിന്നുള്ള എം.പി സ്ഥാനം കാലാവധിക്ക് മുൻപ് രാജിവെച്ചു. ഇപ്പോള്‍ ആലപ്പുഴ എം.പിയാണ്. ഇനി മുഖ്യമന്ത്രിയാകാൻ ഈ പദവിയും രാജിവെക്കണം. ഇതിലൂടെ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ കൂടി ഉണ്ടാകും. ജനങ്ങളുടെ നികുതി പണം 75 കോടി രൂപയുടെ പാഴ് ചെലവാണെന്നും ഇവർ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !