vazhoor news updates:മേജർ കൊടുങ്ങൂർ ദേവിക്ഷേത്രത്തിന്റെ തിരുമുറ്റത്തെ കൂവളത്തിന് വൃക്ഷ ചികിത്സ നൽകി

0

 വാഴൂർ -കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിന്റെ തിരുമുറ്റത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂവളത്തിന് വൃക്ഷ ചികിത്സ നൽകി. ദേവി ക്ഷേത്രത്തിലെ മേൽ ശാന്തി അനിൽ നമ്പൂതിരി വൃക്ഷ പൂജ നടത്തിയതോടു കൂടി ചികിത്സക്കു തുടക്കം കുറിച്ചു. പരിസ്ഥിതി പ്രവർത്തകനും വൃക്ഷ വൈദ്ധനും ആയ കെ ബിനു ആണ് ചികിത്സക്കു നേതൃത്വം നൽകിയത്. കാലപ്പഴക്കം കൊണ്ട് ജീർണിച്ചു കാറ്റടിച്ചു ചെരിഞ്ഞു അണ്ണാൻ പീച്ചിയും ഇത്തിളും പിടിപെട്ടു അപകട അവസ്ഥയിൽ ആയിരുന്ന മരത്തിനെ രക്ഷിക്കുന്നതിനു വേണ്ടിയാണു ചികിത്സ നടത്തിയത്.

 വീഴാൽ ആരി കഥളി പഴം രാമചവും എള്ള് കണ്ടതിൽ നിന്ന് എടുത്ത മണ്ണ് ചറുതേൻ പാൽ അടങ്ങുന്ന ഇരുപത്തിൽ പരം ഔ ഷത കൂട്ടുകൾ ചേർന്ന മരുന്നാണ് കൂവളത്തിൽ തേച്ചു കോട്ടൺ തുണി കൊണ്ട് ചുറ്റി കെട്ടി പ്രസ്തുത ചടങ്ങിൽ വാഴൂർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ വി ൻ മനോജ്‌, അമൃത, റെനീഷ്, അരുൺ, പ്രസാദ് കൊച്ചുകാരോട്ട്, നാരായണൻ ഉണ്ണി എന്നിവർ നേതൃത്വം നൽകി. 

വൃഷ വൈദ്യൻ കെ ബിനുവിനോടൊപ്പം, സുനിൽ ഡാവഞ്ചി, സി കെ അഖിലേഷ്, എം സ് ഉണ്ണി, രാജേഷ് തവളപ്പാറ വൃഷ ചികിത്സ യിൽ പങ്കു ചേർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !