ലഹരിയിൽ നിന്ന് രക്ഷിക്കാൻ ഏറ്റവും നല്ല മാർഗം വായനയെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ

0



Vazhoor24x7 | 2026 ജൂൺ 19,  l By: SVG

കറുകച്ചാൽ: വായനയാണ് യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അജിത്ത് മുതിരമല.  

ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കങ്ങഴ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളജിൽ നടന്ന വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"യുവാക്കളെയും യുവതികളെയും വഴിതെറ്റിക്കുന്ന ലഹരിയിൽ നിന്ന് മുക്തമാക്കാൻ ഏറ്റവും നല്ല ലഹരി വായനയാണ്. അതിലൂടെ സാമൂഹിക അന്തരീക്ഷം നിലനിർത്താൻ സാധിക്കും," അജിത്ത് മുതിരമല പറഞ്ഞു. ചടങ്ങിൽ പി എൻ പണിക്കർ, കെ ദാമോദരൻ, ഐ വി ദാസ് എന്നിവരുടെ പേരിൽ അക്ഷര മരം നട്ടു. എസ്ബിഐ ഇടയിരിക്കപ്പുഴ ബ്രാഞ്ച് മാനേജർ ജോസ് മാത്യു പരിസ്ഥിതി പ്രവർത്തകൻ കെ ബിനുവിന് വൃക്ഷത്തൈ കൈമാറി.

വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അക്ഷരത്തൊട്ടിൽ' പദ്ധതിക്കും തുടക്കം കുറിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യു വായനദിന സന്ദേശം നൽകി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം വി കെ കരുണാകരൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് രഞ്ജൻ രവീന്ദ്രൻ അധ്യക്ഷനായിരുന്നു.



 താലൂക്ക് സെക്രട്ടറി ജോസ് ചമ്പക്കര സ്വാഗതവും താലൂക്ക് വൈസ് പ്രസിഡണ്ട് എം ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു. താലൂക്ക് ജോയിൻ സെക്രട്ടറി ഷറഫുദ്ദീൻ സാഹിബ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു എബ്രഹാം, എ വി പ്രതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !