അലർട്ട് ഷെഡ്യൂൾ:
ഇന്ന് തിങ്കൾ: കണ്ണൂർ, കാസറഗോഡ് - ഓറഞ്ച് | ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് - മഞ്ഞ
നാളെ ചൊവ്വ: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് - മഞ്ഞ
മറ്റന്നാൾ ബുധൻ: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് - മഞ്ഞ
വെള്ളിയാഴ്ച: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് - മഞ്ഞ
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.



