MV Act സെക്ഷൻ 52 പ്രകാരം RTO യുടെ അനുമതിയില്ലാതെയുള്ള മാറ്റങ്ങൾക്ക് പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ മോഡിഫിക്കേഷനുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.



