അപകടത്തിന്റെ യഥാർഥ കാരണവും പരിഹാര മാർഗങ്ങളും ശാസ്ത്രീയമായി കണ്ടെത്തുകയാണ് ലക്ഷ്യം. ഇപ്പോൾ നടക്കുന്ന പ്രാഥമിക അന്വേഷണത്തിൽ മാത്രം ഒതുങ്ങില്ല.മൂന്ന് പേർ മരിച്ച കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. വാഹനത്തിന്റെ സാങ്കേതിക തകരാർ, റോഡിന്റെ അവസ്ഥ, ഡ്രൈവറുടെ പിഴവ് തുടങ്ങി എല്ലാ ഘടകങ്ങളും സംഘം പരിശോധിക്കും.
.jpg)


