![]() |
| പ്രതീകാത്മക ചിത്രം |
അപകടമേഖലയായ കടുവപ്പാറയിൽ വെച്ചാണ് യുവാവ് താഴേക്ക് ചാടിയത്. ദുർഘടമായ ഈ കൊക്കയിലേക്ക് ഇറങ്ങി യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സും പോലീസും. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടേയുള്ളൂ.



