പുതിയ ഭാരവാഹികൾ ഇവർ:
1. കേരള സാഹിത്യ അക്കാദമി
ചെയർമാൻ - കൽപ്പറ്റ നാരായണൻ (കവി, എഴുത്തുകാരൻ)
സെക്രട്ടറി - എം. പി. സുരേന്ദ്രൻ (എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ)
2. കേരള സംഗീത നാടക അക്കാദമി
ചെയർമാൻ - ജി. വേണുഗോപാൽ (ഗായകൻ, സംഗീതസംവിധായകൻ)
വൈസ് ചെയർമാൻ - ഹേമന്ത്കുമാർ
സെക്രട്ടറി - എൻ. വി. പ്രദീപ്കുമാർ
3. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
ചെയർമാൻ - എം. രഞ്ജിത്ത് (ചലച്ചിത്ര നിർമ്മാതാവ്)
4. കേരള ലളിതകലാ അക്കാദമി
ചെയർമാൻ - പ്രൊഫ. പ്രകാശ് മൂർത്തി (ആനിമേറ്റർ, പ്രൊഡക്ഷൻ ഡിസൈനർ)
വൈസ് ചെയർമാൻ - ടി. ആർ. ഉദയകുമാർ
സെക്രട്ടറി - വൈക്കം എം. കെ. ഷിബു



