കോട്ടയം :നീലിമംഗലം പാലത്തിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ദാരുണമായി മരണപ്പെട്ടു.മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിത്താണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
ചിങ്ങവനം ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ പോകുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്.

