ജില്ലയില്‍ 521 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.506 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്

0



കോട്ടയം:   ജില്ലയില്‍ 521 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.506 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15് പേര്‍ രോഗബാധിതരായി. 651 പേര്‍ രോഗമുക്തരായി. 4673 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 209 പുരുഷന്‍മാരും 244 സ്ത്രീകളും 64 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,27,078 കോവിഡ് ബാധിതരായി. 3,20,058 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25126 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-34

കാഞ്ഞിരപ്പള്ളി-31

ചങ്ങനാശേരി-25

പാറത്തോട്-19

കങ്ങഴ, ചിറക്കടവ്, മീനച്ചില്‍-15

എരുമേലി-14

മാഞ്ഞൂര്‍, കുറവിലങ്ങാട്-13

 


പാലാ, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, മുത്തോലി-11

വെള്ളൂര്‍, വാകത്താനം, കടുത്തുരുത്തി-10

എലിക്കുളം, വെള്ളാവൂര്‍, ആര്‍പ്പൂക്കര, പനച്ചിക്കാട്-9

അയ്മനം, വൈക്കം-8

ഉഴവൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, രാമപുരം-7

കോരുത്തോട്, മുണ്ടക്കയം, വാഴൂര്‍, പാമ്പാടി, കൂട്ടിക്കല്‍, കറുകച്ചാല്‍, ഞീഴൂര്‍, തീക്കോയി, മുളക്കുളം-6

മരങ്ങാട്ടുപിള്ളി, തിടനാട്, പുതുപ്പള്ളി, അതിരമ്പുഴ, വാഴപ്പള്ളി, കല്ലറ, പൂഞ്ഞാര്‍, ഭരണങ്ങാനം-5

വിജയപുരം, ഈരാറ്റുപേട്ട, മീനടം, കരൂര്‍-4

കാണക്കാരി, കൂരോപ്പട, കടപ്ലാമറ്റം, മേലുകാവ്, നീണ്ടൂര്‍, മണിമല, മാടപ്പള്ളി, പായിപ്പാട്, മറവന്തുരുത്ത്, മൂന്നിലവ്, വെച്ചൂര്‍, അകലക്കുന്നം, ടിവിപുരം, തലപ്പലം-3

കിടങ്ങൂര്‍, വെളിയന്നൂര്‍, കുറിച്ചി, ചെമ്പ്, നെടുംകുന്നം, കൊഴുവനാല്‍, മണര്‍കാട്, കടനാട്, തലയാഴം-2

പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്, ഉദയനാപുരം- 1


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !