അന്നമ്മ കുറിയാക്കോസ് (ബേബി ) 83 വയസ്
അന്നമ്മ കുറിയാക്കോസ് (ബേബി ) 83 വയസ്
പാടത്തു മാപ്പിള കുടുംബാംഗമായ ഇരവികുളങ്ങര പരേതനായ CA. കുറിയാക്കോസിന്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ കുറിയാക്കോസ് (ബേബി ) 83 വയസ് നിര്യാതയായി.
സസ്ക്കാരം നാളെ (9-11-2021) ചൊവ്വാഴ്ച 1 മണിക്ക് വീട്ടിൽ ആരംഭിച്ച് 2 മണിക്ക് കങ്ങഴ സെന്റ്.തോമസ്ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ :- ഷാജി, ഷൈനി, രാജൻ, Dr. ഷെല്ലി,
മരുമക്കൾ: മോനിച്ചൻ തെങ്ങുമ്പള്ളി ൽ, ജോമിനി, പാടിയിൽ. പ്രീത, നെടുംപൊയ്കയിൽ , സിജി, വടക്കേക്കര .

