പുളിക്കൽ കവല : ഏഴുവേലിയിൽ ഗാർഡൻസിൽ ഇ.റ്റി വർഗ്ഗീസ് (റോയി 58) നിര്യാതനായി -എന്തായാർ ജെ ജെ .മമർഫി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: അദ്ധ്യപകൻ ഭൗതീക ശരീരം 24-11-2022 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 3 pm ന് സെന്റ് പീറ്റേഴ്സ് ഓർത്തോഡേസ് പള്ളിയിൽ സംസ്കാരം നടത്തപ്പെടും.
ഭാര്യ: ബീൻസി പി ജോൺ (അദ്ധ്യാപിക ജെ ജെ മർഫി ഹയർസെക്കണ്ടറി സ്കൂൾ എന്തയാർ ) വെളുത്തുരുത്തിപൂച്ചക്കരിൽ.പണിക്കർകുടംബാംഗം മക്കൾ : ലിയ മരിയവർഗീസ് , അന്നു മരിയ വർഗീസ്
| Group56 |


