news update kottayam: ദേശീയ സരസ് മേള- കോട്ടയത്ത് ദീപശിഖാ പ്രയാണം നടത്തി

0



 കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി  കോട്ടയത്ത് ദീപശിഖാ പ്രയാണം നടത്തി. തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് സി. ദിവാകർ ദീപശിഖ കോട്ടയം നോർത്ത് സി.ഡി.എസ്. ചെയർപേഴ്സൺ അജിത ഗോപകുമാറിന് കൈമാറി.

 


തിരുനക്കര മൈതാനത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം നാഗമ്പടത്ത് സരസ് മേള നടക്കുന്ന മൈതാനത്ത് അവസാനിച്ചു. റോളർ സ്‌കേറ്റിംഗ് വിദ്യാർത്ഥികൾ, സ്പോർട്സ് അക്കാദമി വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി രണ്ടായിരത്തോളം പേർ ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു. പ്രയാണത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ബലൂണുകൾ ഉയർത്തി.ഡിസംബർ 15 മുതൽ കോട്ടയം നാഗമ്പടം മൈതാനം വേദിയാവുകയാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമീണ ഉൽപ്പങ്ങളടക്കം ലഭ്യമാകുന്ന 250 സ്റ്റാളുകൾ, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമാണ് മേള.



സരസ് മേളയുടെ ഭാഗമായി  വാഴൂർ  കുളിർമ്മ ഹെർബൽ ഹെയർ ഓയിൽ സ്റ്റാളുകൾ ക്രമീകരിക്കുമെന്ന്  വിതരണക്കാരനായ ശരണ്യ പി  എൻ പറഞ്ഞു.യാതൊരു കെമിക്കലും ചേരാത്ത പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ കൊണ്ട് നിർമ്മിച്ചെടുത്ത കുളിർമ്മ ഹെർബൽ ഹെയർ ഓയിൽ,  മുടിക്ക് തിളക്കവും വളർച്ചയും നൽകുന്നു.  മുടികൊഴിച്ചിൽ, അകാലനര എന്നിവയ്ക്ക് ഉത്തമമായ പ്രോഡക്റ്റ് സ്റ്റാളുകളിൽ നിന്ന്  കുറഞ്ഞവിലയ്ക്ക് വാങ്ങാമെന്നും ശരണ്യ പി  എൻ പറഞ്ഞു. 

Group56
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !