വാഴൂർ: ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊടുങ്ങൂർ മരാർജി ഭവനിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ബിജെപി എറണാകുളം മേഖല വൈസ് പ്രെസിഡന്റ് വി എൻ മനോജ്, വാഴൂർ മണ്ഡലം പ്രെസിഡന്റ് ടി ബി ബിനു, പഞ്ചായത്ത് കമ്മിറ്റി പ്രെസിഡന്റ് കെ എസ് ഹരികുമാർ, യുവമോർച്ച പഞ്ചായത്ത് പ്രെസിഡന്റ് അരവിന്ദ് അജി, വിജയകുമാർ, ബിനു കെ എസ്, ശാലുമോൻ, അനീഷ് മണ്ണാർക്കുളം, അജി, സജി കാക്കതൂക്കിയിൽ എന്നിവർ നേതൃത്വം നൽകി.
| Group56 |



