വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ ഇലക്ട്രിക് വാഹനം ഓടിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 25 - 45 ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ ഡിസംബർ അഞ്ചാം തീയതി തിങ്കളാഴ്ച്ച നാലുമണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു
| Group56 |



