സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,800 രൂപയാണ്. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 4975 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. വിപണിയിലെ വില 4115 രൂപയാണ്.
🧽🥇സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :39,800രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 4,975രൂപ
⚖️🧊വെള്ളി ഒരു കിലോ :70,800
🥈വെള്ളി ഒരു ഗ്രാം :70,80രൂപ
🥉തങ്കം (24ct) :10ഗ്രാം 52,990
| Group56 |


