വാഴൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വർഷ കേരഗ്രാമം പദ്ധതിയിൽ തെങ്ങുകളുടെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുന്ന പ്രവർത്തികൾ നാളെ (03/12/2022) മുതൽ ആരംഭിക്കുകയാണ്. കേര കർഷകർ കേരസമിതി കൺവീനർമാരെയോ വാർഡ് ജനപ്രതിനിധികളെയോ സമീപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
| Group56 |



