news update vazhoor: വാഴൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരഗ്രാമം പദ്ധതിയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

0

 

വാഴൂർ:ക്ഷീര കര്‍ഷകര്‍ക്ക്  ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിൽ സാമ്പത്തിക സഹായങ്ങള്‍ക്ക് അപേക്ഷിക്കേണ്ട ക്ഷീരശ്രീ വെബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം  വാഴൂർ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. സംസ്ഥാനത്ത് ക്ഷീരഗ്രാമം പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 20 ഗ്രാമപഞ്ചായത്തുകളിലാണ് വെബ്‌പോര്‍ട്ടല്‍ വഴി ഇപ്പോൾ അപേക്ഷകള്‍ സ്വീകരിക്കുക. ഇതില്‍ കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്തും ഉള്‍പ്പെടും. 50 ലക്ഷം രൂപയാണ് ഓരോ പഞ്ചായത്തിനും ക്ഷീരഗ്രാമം പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. 

പദ്ധതി പ്രകാരം രണ്ട് പശു അടങ്ങുന്ന 32 യൂണിറ്റുകള്‍ പഞ്ചായത്തില്‍ അനുവദിക്കും. ഓരോ യൂണിറ്റിനും 46,500/- രൂപ ധനസഹായം ലഭിക്കും. 14.88 ലക്ഷം രൂപയാണ് ഇതിനായി മാത്രം മാറ്റി വച്ചിട്ടുള്ളത്. അഞ്ച് പശുക്കള്‍ അടങ്ങുന്ന നാല് യൂണിറ്റുകള്‍ക്ക് ധനസഹായമായി 1,32,000/- രൂപ വീതം ആകെ 5.28 ലക്ഷം രൂപയും നല്‍കും. 



ഡയറി ഫാമുകളുടെ യന്ത്രവൽക്കരണത്തിനും ആധുനിക അധുനികവത്കരണത്തിനുമായി(കാലിത്തൊഴുത്ത് നവീകരണം ഉപകരണങ്ങൾ സ്ഥാപിക്കുന്ന ഉൾപ്പെടെ) 51 ഗുണഭോക്താക്കള്‍ക്കായി  50,000/-രൂപ വീതം ധനസഹായം നല്‍കും. 25.5 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കറവയന്ത്രം യൂണിറ്റ് മുപ്പതിനായിരം രൂപ ധനസഹായതോടുകൂടി സ്ഥാപിക്കുന്നതിന് 11 പേർക്ക് ക്ഷീരഗ്രാമം വഴി സാധിക്കും. ഇതിനായി 3.3 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.

 ക്ഷീരഗ്രാമം പദ്ധതിയില്‍ സംഘത്തില്‍ പാലളക്കുന്ന 420 പേര്‍ക്ക് മേൽത്തരം മിനറല്‍ മിക്ചര്‍ വിതരണം ചെയ്യുന്നതിനായി 56,700/- രൂപ വകയിരുത്തിയിയിട്ടുള്ളതായി വാഴൂര്‍ ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു. വാഴൂർ പഞ്ചായത്തിലെ  ക്ഷീരകര്‍ഷകര്‍ക്ക് ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈലിലൂടെയോ കംപ്യൂട്ടറിലൂടെയോ അക്ഷയയിലൂടെയോ 2023 ജനുവരി 17  വരെ  അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 0481 2417722,7907979874,9633936768 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



Group56
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !