വാഴൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ മെഗാമേള ആരംഭിച്ചു.ജനുവരി മൂന്നു മുതൽ ഏഴു വരെയാണ് മേള.വിവിധ ഓഫറുകളുമായി ആണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഡോ: എൻ ജയരാജ് മേള ഉദ്ഘാടനം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ മേളയുടെ ഭാഗമായി പങ്കെടുത്തു.
| Group56 |


