വാഴൂർ പനച്ചിക്കൽ പരേതനായ ഗോപാലൻ ഭാര്യ ലക്ഷ്മി (93) നിര്യാതയായി.മക്കൾ പരേതനായ സി ശശിമണി, പി.ജി രാജൻ ( ആധാരം എഴുത്ത് കൊടുങ്ങൂർ) പി ജി മോഹൻദാസ് (സ്വപ്ന ടെക്സ്റ്റൈൽസ് കൊടുങ്ങൂർ) സി ജി പ്രസാദ് (പനച്ചിക്കൽ സ്റ്റോഴ്സ് ,കൊടുങ്ങൂർ) സംസ്ക്കാരം ഇന്ന് (വ്യാഴം 12.01.2023) 3 മണിക്ക് വീട്ടുവളപ്പിൽ
| Group56 |


