vazhoor update:ആദ്യഫല പെരുന്നാളും സുവിശേഷ യോഗവും തൊണ്ടുവേലി സെൻറ് ജൂഡ് ആംഗ്ലിക്കൻ ദേവാലയത്തിൽ

0

 

വാഴൂർ:  പേഴത്തുങ്കൽ തകിടി തൊണ്ടുവേലി സെൻറ് ജൂഡ് ദേവാലയത്തിൽ ആദ്യഫല പെരുന്നാളും സുവിശേഷ യോഗവും ജനുവരി 4 ,5, 6 തീയതികളിൽ. എസ്എസ്എൽസി വിജയികൾക്ക്  ചെട്ടിയാതറ  ബ്രദേഴ്സ് നൽകുന്ന  ക്യാഷ് അവാർഡ്,  സ്പോർട്സ് ഇനങ്ങളിൽ ഉന്നതവിജയികൾക്ക്  അവാർഡ്,  ഭക്തിനിർഭരമായ റാസ, ദേവാലയത്തിലേക്കു റോഡ് നിർമാണത്തിനു സ്ഥലം നൽകിയ  ചെട്ടിയാതറ ഫാമിലി  പ്രതിനിധിയെ പൊന്നാട അണിയിച്ചു ആദരിക്കൽ  തുടങ്ങിയവ പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്നു.

ജനുവരി നാലാം തീയതി  ചർച്ച് ഗായക സംഘം അവതരിപ്പിക്കുന്ന കരോക്കെ ഭക്തിഗാനമേള ,സൺഡേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവയും ജനുവരി അഞ്ചാം തീയതി  ദേവാലയത്തിൽ നിന്നും  തകിടി ജംഗ്ഷൻ വരെ റാസയും തുടർന്ന് ഗാനമേളയും, ജനുവരി ആറാം തീയതി സ്നേഹ  സദ്യയും  ഒരുക്കും എന്ന്  ആഘോഷ കമ്മിറ്റി കൺവീനർ ബാബു വടക്കേമുറി  പറഞ്ഞു.





Group56
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !