എല്ലാ ക്ഷീര കർഷകരുടേയും അടിയന്തര ശ്രദ്ധയ്ക്ക്
വാഴൂർ: ക്ഷീരഗ്രാമം പദ്ധതിയിൽ ക്ഷീരകർഷകർക്ക് രണ്ടു പശു യൂണിറ്റ്,അസിസ്റ്റൻസ് ഫോർ പ്രോഗ്രസീവ് ഡയറി ഫാർമേഴ്സ് പദ്ധതിയിൽ 5000, 10000,25000 എന്നീ ധനസഹായ കാറ്റഗറിയിൽ തൊഴുത്ത് നവീകരണം, കുഴൽക്കിണർ നിർമ്മാണം,കിണർ നിർമ്മാണം,ഫാമിലേക്കുള്ള വിവിധ ആധുനിക യന്ത്ര ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിന് പദ്ധതിക്കും കറവയന്ത്രം യൂണിറ്റ് വാങ്ങി സ്ഥാപിക്കുന്നതിനും ഇപ്പോൾ സൗകര്യം ലഭ്യമാണ്.
താല്പര്യമുള്ള എല്ലാ ക്ഷീരകർഷകർക്കും കൊടുങ്ങൂർ സംഘത്തിൽ പ്രവർത്തിക്കുന്ന ക്ഷീരഗ്രാമം ക്ലിനിക്കിൽ വാഴൂർ ക്ഷീരവികസന ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്, പ്രയോജനപ്പെടുത്തുക.ഈ അറിവ് ലഭിച്ചിട്ടുള്ള ക്ഷീരകർഷകർ ഈ മെസ്സേജ് ലഭിക്കാത്ത ക്ഷീരകർഷകർക്ക് ഷെയർ ചെയ്ത് വിവരങ്ങൾ ലഭ്യമാക്കുക, അവരെ വിവരമറിയിക്കുക ഇപ്പോൾ ലഭ്യമായ സൗകര്യം അടുത്ത ദിവസം തന്നെ അവസാനിക്കുന്നതാണ്. എല്ലാ ക്ഷീരകർഷകരുടെ യും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
7907979874,9496622317,9633936768,*DEO,Vazhoor*
| Group63 |

