ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 82.95% വിജയമാണുള്ളത്. സേ പരീക്ഷ ജൂൺ 21 മുതൽ നടക്കും.
Kerala Lottery Today Result 25.5.2023-Karunya Plus KN-471 ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക കേരള
സയൻസ് ഗ്രൂപ്പിൽ 87.31% വിജയം. കൊമേഴ്സ് ഗ്രൂപ്പിൽ 82.75% വിജയം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് വിജയം. അതേസമയം പ്ലസ് ടു വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ 0.92 ശതമാനം കുറവാണ്.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 33,185 പേർ. 77 സ്കൂളുകള്‍ക്ക് നൂറുമേനി വിജയം നേടാനായി. ഏറ്റവും കൂടുതൽ വിജയം എറണാകുളം- 87.55%. ഏറ്റവും കുറവ് പത്തനംതിട്ട- 76.59%. 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് പുറത്തുവരുന്നത്.
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
Join: Google News l WhatsApp l Facebook l




