കോട്ടയം കുമാരനല്ലൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ടോറസ് ലോറിക്കടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
Kerala Lottery Today Result 25.5.2023-Karunya Plus KN-471 ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക കേരള
കോട്ടയം സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂഖ്, തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുമാരനല്ലൂർ - കുടമാളൂർ റോഡിൽ വലിയാലിൻ ചുവടിന് സമീപത്തായിരുന്നു അപകടം.
ബൈക്ക് പൂർണ്ണമായും തകർന്നു.ബൈക്കിൽ യാത്ര ചെയ്ത മൂന്ന് പേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
Join: Google News l WhatsApp l Facebook l


