കൊല്ലം കടയ്ക്കലില്‍ ഭാര്യ ഭര്‍ത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. കടയ്ക്കല്‍ വെള്ളാറവട്ടം സ്വദേശി സജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Click here:👉Kerala Lottery Result Today 04.05.2023| Karunya Plus Lottery Result KN-468-കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം
കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വർഷത്തോളമായി സജുവും പ്രിയങ്കയും അകന്നുകഴിയുകയായിരുന്നു.വാടകവീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു പ്രിയങ്ക.ഇവർക്ക് രണ്ട് മക്കളുണ്ട്.
.jpeg)


