മണർകാട് അയർക്കുന്നം റോഡിൽ കാർ കീഴ്മേൽ മറിഞ്ഞു.പാലാ സ്വദേശികളുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം.പരിക്കേറ്റവരെ കിടങ്ങൂർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.അയർക്കുന്നം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
Crid:വാർത്താ നേരം

