കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് വില കൂടി.ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 45400 രൂപയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണത്തിന് 45320 രൂപയായിരുന്നു. ഇന്ന് 80 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 5675 രൂപയാണ്.
🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :45,400രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,675രൂപ
⚖️🧊വെള്ളി ഒരു കിലോ :82,500രൂപ
🥈വെള്ളി ഒരു ഗ്രാം :82.50രൂപ
🥉തങ്കം :10ഗ്രാം 61,910

.jpeg)

