ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന കോട്ടയം ജില്ലാ കളക്ടർ പി.കെ ജയശ്രീ ഐ.എ.എസ്സിന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
Kerala Lottery Today Result Live 26.5.2023-Nirmal NR330-കേരള ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് കളക്ടർക്ക് ജില്ലാ പോലീസിന്റെ സ്നേഹോപഹാരം നൽകി. ചടങ്ങിൽ വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ് മറ്റ് ഡി.വൈ.എസ്പി മാർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
Join: Google News l WhatsApp l Facebook l



