തൃശ്ശൂര് ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരുന്ന 70കാരന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് അപകടം.
click here: Kerala Lottery Result 18.05.2023 Karunya Plus Lottery Results KN 470 കേരള ലോട്ടറി ഫലം
മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏത് കമ്പനിയുടെ മൊബൈൽ ഫോണാണെന്ന് വ്യക്തമായിട്ടില്ല. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം.
.jpeg)



