തിരുവനന്തപുരത്തുനിന്ന് കട്ടപ്പനക്ക് പോയ KSRTC സ്വിഫ്റ്റ് SFP ബസ് പാല - തൊടുപുഴ റൂട്ടിൽ നെല്ലാപാറ ഇറക്കത്തിൽ അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കുകൾ ഇല്ല .നിയന്ത്രണം വിട്ട ബസ് ഒരു വീടിന്റെ ഭിത്തിൽ ഇടിച്ചു കയറി. ഇടിയുടെ ആഘാത്തിൽ ബസ്സിന്റെ മുൻവശം ഭാഗികമായി തകർന്നു.

