സ്വകാര്യ ബസ്സ് ഉടമകളും, ജീവനക്കാരും ഈ മാസം 24ന് സര്‍വീസ് നിര്‍ത്തിവെച്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.
click here: Kerala Lottery Today Result 16.5.2023-Sthree Sakthi SS 365 കേരള ലോട്ടറി ഫലം
ബസ്സ് ഉടമകളോട് വൈരാഗ്യത്തോടെ സർക്കാർ പെരുമാറുന്നുവെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ആരോപിച്ചു.


