സംസ്ഥാനത്ത് 15 ദിവസങ്ങൾക്കു സ്വർണവില (gold price) പവന് 45,000 രൂപയിൽ താഴെയായി.കേരളത്തിലെ ഏറ്റവും പുതിയ നിരക്ക് പവന് 44,880 രൂപയാണ്.സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760, മെയ് 6- 45,200, മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360, മെയ് 10- 45,560, മെയ് 11- 45,560, മെയ് 12- 45,560, മെയ് 13- 45320, മെയ് 14- 45320, മെയ് 15- 45320, മെയ് 16- 45,400, മെയ് 17- 45,040, മെയ് 18- 44,880
🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :44,880രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,610രൂപ
⚖️🧊വെള്ളി ഒരു കിലോ :78,100രൂപ
🥈വെള്ളി ഒരു ഗ്രാം :78.10രൂപ
🥉തങ്കം :10ഗ്രാം 61,200



