നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല കവിയൂർ പഴംപള്ളിയിൽ ആണ് കണ്ടെത്തിയത് .
click here: Kerala Lottery Result 17.5.2023-Fifty Fifty FF50-കേരള ലോട്ടറി ഫലം
ഇന്ന് പുലർച്ച 6 മണിക്കാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ആൾത്താമസമില്ലാത്ത പുരയിടത്തിൽ കണ്ടെത്തിയത്.
കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തലയിലും ദേഹത്തുമെല്ലാം ചെളി പറ്റിയ നിലയിലായിരുന്നു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
click here: whatsapp update: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ- വാട്സാപ്പിൽ ചാറ്റുകൾ മറച്ചുവെയ്ക്കാം
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


