സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷം പകരുന്ന കാര്യമാണ് വിപണിയിൽ നിന്നും ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പവന് 45,000 എന്ന നിലയിലെത്തി.
Kerala Lottery Today Result 25.5.2023-Karunya Plus KN-471 ലോട്ടറി ഫലം-ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക കേരള
സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ സ്വർണവില (പവന്): മെയ് 1- 44,560, മെയ് 2- 44,560, മെയ് 3- 45200, മെയ് 4- 45600, മെയ് 5- 45,760, മെയ് 6- 45,200, മെയ് 7- 45,200, മെയ് 8- 45,280, മെയ് 9- 45,360, മെയ് 10- 45,560, മെയ് 11- 45,560, മെയ് 12- 45,560, മെയ് 13- 45320,മെയ് 14- 45320, മെയ് 15- 45320, മെയ് 16- 45,400, മെയ് 17- 45,040, മെയ് 18- 44,880, മെയ് 19- 44,640, മെയ് 20- 45,040 രൂപ, മെയ് 21- 45,040 രൂപ, മെയ് 22- 45,040 രൂപ, മെയ് 23- 44,800 രൂപ, മെയ് 24- 45,000 രൂപ, മെയ് 25- 44,640 രൂപ, മെയ് 26- 44,520 രൂപ
വാർത്തകൾ വേഗത്തിൽ ലഭ്യമാകാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.G342👉 ഇവിടെ ക്ലിക്ക് ചെയ്താൽ മതി
Join: Google News l WhatsApp l Facebook l



