ഈരാറ്റുപേട്ട മാർമല അരുവിയിൽ 19കാരൻ മുങ്ങിമരിച്ചു. ബെംഗളൂരുവിൽ നിന്നും വാഗമണ്ണിൽ എത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് മരിച്ചത്. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാർഥി അഫലേഷ് (19) ആണ് മരിച്ചതെന്നാണ് വിവരം.
ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേക്കും സംഘം പോവുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേക്കും സംഘം പോവുകയായിരുന്നു.





