കോട്ടയം കോടിമത നാലുവരിപ്പാതയിൽ റോഡരികിൽ പാർക്ക് ചെയ്ത കാറിലേക്ക് മറ്റൊരു കാർ ഇടിച്ചു. കയറി. കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്കാണ് അപകടം.
തിരുവല്ല സ്വദേശികൾ സഞ്ചരിച്ച കാറാണ് റോഡരികിൽ കിടന്ന കാറിൽ ഇടിച്ചത്. അപകടം വരുത്തിയ കാർ നിയന്ത്രണം വിട്ട് റോഡിനു നടുവിൽ തലകീഴായി മറിഞ്ഞു. പാർക്ക് ചെയ്ത കാറിൽ ഗർഭിണിയടക്കം ഉണ്ടായിരുന്നെങ്കിലും ഇവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
.jpeg)
.jpeg)


